Tuesday, October 19, 2010

Essence Desert Camp 2010

Dear All,

Essence has high esteem and pleasure to inform our members,
families and all other well wishers about our next event

“Essence Desert Camp 2010”
On Thursday 28th October 2010
(In association with Alpha Tours)

In this context, we refresh our last year’s ‘Desert Camp’ and take
into account the overwhelming response and high enthusiasm
everyone expressed to us and obviously all these tempted us to
conduct a full night Desert Camp once again.
This event too we have planned with much more fun and other
special attractions along with BBQ facilities, Campfire, etc...
which hopefully everyone will enjoy.

In line with this and on behalf of Essence,
it is my pleasure to invite all our members, families
and other well wishers to this event and request to
confirm your participation at the earliest, latest by 20th Oct 2010.


For enquiries you may please contact the below mentioned:

Mr Ayyappan 050-6243746

Mr Radhakrishan 055-4605488

Mr Raju 055-9367200

Mr Vijayaraghavan 050-4627514

Mr Ajith Marath 050-9597007


with regards,

Shaji Kuruppath
Gen Secretary – Essence UAE
Mobile: 050-4963882
















Wednesday, March 4, 2009

Essence Meet 2009



ESSENCE MEET 2009



on friday
27th march 2009
at
karama hotel, dubai.
9.00 a.m. - 5.30 p.m.

warm welcome
to all
essence members & family



Thursday, November 6, 2008

എസ്സെന്‍സ് - മാതൃഭാഷാ സെമിനാര്‍ : എം എന്‍ കാരശ്ശേരി മുഖ്യപ്രഭാഷകന്‍

മാതൃഭാഷാ സെമിനാര്‍
(2008 നവമ്പര്‍ 21-ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് 4 മണിക്ക്)

ലോകമാതൃഭാഷാവര്‍ഷമായി ആചരിക്കുന്ന 2008 -ല്‍
മലയാളഭാഷയുമായി ബന്ധപ്പെട്ട വിവിധപ്രവര്‍ത്തനങ്ങള്‍
ഞങ്ങള്‍ നടത്തിവരികയാണ്.

ആഗസ്റ്റ് 29 ന് സ്വതന്ത്ര സോഫ്റ്റ്വെയറിനെയും മലയാളം കമ്പ്യ്യൂട്ടിംങ്ങിനെയുംക്കുറിച്ചുള്ള ശില്പശാലയും.
ഒക്ടോബര്‍ 10,17,24,31 എന്നീനാലുദിവസങ്ങളിലായി കുട്ടികള്‍ക്കായി ‘മാതൃഭാഷാ പഠന കളരി’യും
വളരെ വിജയകരമായി നടന്നുകഴിഞ്ഞു.

ഇതിന്റെ ഭാഗമായുള്ള സാഹിത്യ മത്സരം - ഉപന്യാസം, കഥ, കവിത എന്നീ വിഭാഗങ്ങളില്‍
ഇപ്പോള്‍ നടന്നുവരികയാണ്.

നവമ്പര്‍ 21-ന് സംഘടിപ്പിക്കുന്ന
മാതൃഭാഷാ സെമിനാറില്‍
വെച്ച് സാഹിത്യ മത്സരഫലപ്രഖ്യാപനവും സമ്മാനദാനവും നടത്തുന്നതാണ്.
ഈ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്


പ്രൊഫസര്‍ എം എന്‍ കാരശ്ശേരിയാണ്

ഞങ്ങളോട് സഹകരിച്ചു വരുന്ന എല്ലാ സുഹൃത്തുക്കളോടും
ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം
നവമ്പര്‍ 21-ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍
വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന
മാതൃഭാഷാ സെമിനാറിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും
സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

എസ്സെന്‍സ് ടീം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
050-4745809 - അരുണ്‍
050-6764556 - മുരളി

Monday, August 4, 2008